Wednesday, 25 September 2013

PRE-MATRIC SCHOLARSHIP

Best Blogger Tips
              2013-2014 ലെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക്                 സ്കോളര്‍ഷിപ്പിന് അപേക്ഷ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി, ബാങ്ക് അക്കൗണ്ട് നമ്പര്‍         എന്നിവ 30-9-2013 നുള്ളില്‍ ചേര്‍ക്കേണ്ടതില്ല.


                          CIRCULAR

Saturday, 14 September 2013


എയ്ഡഡ് സ്കൂളുകളിലെ സ്പാര്‍ക്ക് സാലറി ബില്ലുകള്‍ കൗണ്ടര്‍ സൈന്‍ ചെയ്യിക്കാതെ തന്നെ പാസ്സാക്കുന്നതിന് ഡി.ഇ.ഓ യുടെ പി.എ മാര്‍, എ.ഇ.ഓ യിലെ എസ്.എസ് തുടങ്ങിയവര്‍ സെപ്റ്റംബര്‍ 24 ന് മുമ്പ് ഡാറ്റാലോക്കിങ്ങ് പൂര്‍ത്തിയാക്കി വേരിഫൈ ചെയ്യണമെന്നും പ്രൊസസുകള്‍ പൂര്‍ത്തിയാക്കാത്ത സ്ക്കൂളുകളുടെ ശമ്പളബില്‍ സ്വീകരിക്കുന്നതല്ലെന്ന് ഹെഡ്മാസ്റ്റര്‍മാരെ അറിയിക്കണമെന്നും കാണിച്ചുള്ള നിര്‍ദ്ദേശം

Best Blogger Tips

Friday, 6 September 2013


KPSTUWANDOOR MOTIVATION CAMP
FOR PARENTS AND TEACHERS





Tuesday, 3 September 2013


സൗജന്യ യൂണിഫോം വിതരണം

Best Blogger Tips
സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് (Girls + BPL Boys) സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നു .2013 ഓഗസ്റ്റ്‌ 29 നു അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ eligible ആയ studentsന്റെ strength ഓണ്‍ലൈന്‍ ആയി രേഖപെടുത്തേണ്ടതാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികളുടേയും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടേയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ സ്കൂളിലുളള പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുളള ആണ്‍കുട്ടികളുടെ എണ്ണം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതുമാണ്. യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്.