Wednesday, 30 January 2013


29 JANUARY, 2013

Best Blogger Tips


DIESNON ENTRY IN SPARK

Batch Diesnon ല്‍ Diesnon for current month 

സെലക്ട് ചെയ്ത് ഡൈസ്നോണ്‍ കാലയളവിന്റെ From 

Date, To Date എന്നിവ നല്‍കിയ ശേഷം 

ജീവനക്കാരെ സെലക്ട് ചെയ്ത് കണ്‍ഫേം ചെയ്താല്‍

 മാത്രം മതി. ഡൈസ്​നോണ്‍ ഒരു ദിവസം 

മാത്രമാണെങ്കില്‍ (ഉദാ: 8-1-2013) 8-1-2013 to 8-

1-2013 എന്ന് നല്‍കിയാല്‍ മതി.