Tuesday, 1 October 2013

എയ്ഡഡ് സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് പുതുക്കി നിശ്ചയിച്ചു

Best Blogger Tips
എയ്ഡഡ് സ്കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് പുതുക്കി

 നിശ്ചയിച്ചു. അന്‍പത് വര്‍ഷം മുന്‍പുള്ള നിരക്കാണ് 

നിലവിലുള്ളത്. ഇതുപ്രകാരം പ്രൈമറി സ്കൂളുകളില്‍ 

വിദ്യാര്‍ഥി ഒന്നിന് 3.25 രൂപയ്ക്ക് പകരം 60 രൂപയും 

(പരമാവധി 30,000 രൂപ), അപ്പര്‍ പ്രൈമറി 

സ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 3.25 രൂപയ്ക്ക് പകരം 

60 രൂപയും (പരമാവധി 40,000 രൂപ), 

ഹൈസ്കൂളുകളില്‍ വിദ്യാര്‍ഥി ഒന്നിന് 5 രൂപയ്ക്ക് പകരം

80 രൂപയും (പരമാവധി 80,000 രൂപ) ഗ്രാന്റ് ലഭിക്കും. 

അഞ്ചുവര്‍ഷം കഴിയുമ്പോള്‍ തുക പുതുക്കും.

No comments:

Post a Comment