Tuesday, 10 July 2012

മലയോരമേഖലയ്കൊരു മികവിന്‍റെ കേന്ദ്രം

വണ്ടൂരില്‍ കേന്ദ്രീയവിദ്യലയം ആവശ്യം ശക്തമാകുന്നു. ജില്ലയ്ടെ  പകുതിയോളം വരുന്ന മലയോര മേഖലയ്ക്ക്  പ്രയോജനപ്പെടുന്ന ഈ കേന്ദ്രത്തിന് വേണ്ടി നമുക്ക് ഒത്തൊരുമിച്ചു പ്രയത്നിക്കാം

Sunday, 8 July 2012

അഭിനന്ദനങ്ങള്‍

Best Blogger Tips

ഈ വര്‍ഷത്തെ "ഷഹീദെ ഹിന്ദ്‌ " പുരസ്കാരത്തിനര്‍ഹയായ സി.വത്സല ടീച്ചര്‍. കക്കിടിപ്പുറം കെ.വി.യു.പി.സ്കൂള്‍ അധ്യാപികയും കെ.പി.എസ്.ടി.യൂണിയന്‍ എടപ്പാള്‍ ഉപജില്ല വൈസ് പ്രസിഡന്റുമാണ് .