Tuesday, 10 July 2012

മലയോരമേഖലയ്കൊരു മികവിന്‍റെ കേന്ദ്രം

വണ്ടൂരില്‍ കേന്ദ്രീയവിദ്യലയം ആവശ്യം ശക്തമാകുന്നു. ജില്ലയ്ടെ  പകുതിയോളം വരുന്ന മലയോര മേഖലയ്ക്ക്  പ്രയോജനപ്പെടുന്ന ഈ കേന്ദ്രത്തിന് വേണ്ടി നമുക്ക് ഒത്തൊരുമിച്ചു പ്രയത്നിക്കാം

No comments:

Post a Comment