പ്രധാനാധ്യാപക യോഗം
Posted on: 03 Nov 2012
വണ്ടൂര്‍: എല്‍.പി, യു.പി. പ്രധാനാധ്യാപകരുടെ യോഗം ശനിയാഴ്ച 10ന് എ.ഇ.ഒ ഓഫീസിലും എച്ച്.എസ്. പ്രധാനാധ്യാപകര്‍, എച്ച്.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം തിങ്കളാഴ്ച രാവിലെ അഞ്ചച്ചവിടി ബി.ആര്‍.സി.യിലും നടക്കും.
No comments:
Post a Comment