KPSTU, Kerala Pradesh School Teachers Union is the largest and prestigious organization of the School Teachers in Kerala. It is the organization of all the teachers ranging from Pre-primary to Higher Secondary level.
സര്‍ക്കാര്‍ ജീവനക്കാരില്‍ ബോണസിന് അര്‍ഹതയുള്ളവര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസ്, 2000 രൂപ ഫെസ്റ്റവല്‍ അലവന്‍സ്
10,000 രൂപ ഓണം അഡ്വാന്‍സ് അനുവദിച്ച് ഉത്തരവായി. തുക അഞ്ച് തുല്യ
മാസതവണകളായി തിരിച്ചടയ്ക്കണം. അഡ്വാന്‍സ് ഈ മാസം 23- മുതല്‍ വിതരണം ചെയ്യും
No comments:
Post a Comment