പ്രീ-മെട്രിക്
സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷവിഭാഗം) പദ്ധതി 2012-13 പ്രകാരം ലഭിച്ച
അപേക്ഷകളുടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് പ്രഥമാധ്യാപകര്‍ക്ക്
അനുവദിച്ചിരുന്ന സമയം, ആഗസ്റ് 10 ന് ന് വൈകുന്നേരം 5 മണി വരെ നീട്ടിയതായി
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
No comments:
Post a Comment