ഓണം, റംസാന്‍ ശമ്പളവും പെന്‍ഷനും 16 മുതല്‍
Published on 11 Aug 2012
തിരുവനന്തപുരം:
ഓണവും റാംസാനും പ്രമാണിച്ച് ആഗസ്ത് മാസത്തെ ശമ്പളം ഈ മാസം 16 മുതല്‍ 18
വരെ നല്‍കുമെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. സപ്തംബറിലെ പെന്‍ഷന്‍ ഈ
മാസം 16, 17 തീയതികളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment