കൊന്നും
വെറുത്തും പകപോക്കിയും ആര്‍കും ഒന്നും നേടനകില്ല. രാജ്യത്തിനും
മതങ്ങള്‍ക്കും വ്യക്തികള്‍ക്കും പരസ്പ്പരം സ്നേഹിച്ചും ഉള്‍കൊണ്ടും
അംഗികരിച്ചും മാത്രമേ നിലനില്‍ക്കാനാവു ഗാന്ധി ഒരു പ്രതീകമാണ്
സ്നേഹത്തിന്റെ സത്യത്തിന്‍റെ ശാന്തിയുടെ....................
ഏത്ര പഠിച്ചാലും അധികമാവില്ല ആ ജീവിതം
ഗാന്ധി ജയന്തി ആയ ഇന്നു നമുക്ക് ബാപ്പുജി നമ്മളെ പഠിപ്പിച്ച സ്നേഹ സന്ദേശം മറക്കാതിരിക്കാം............... ......
പ്രണാമം രാഷ്ട്രപിതാവേ................. .................
ഏത്ര പഠിച്ചാലും അധികമാവില്ല ആ ജീവിതം
ഗാന്ധി ജയന്തി ആയ ഇന്നു നമുക്ക് ബാപ്പുജി നമ്മളെ പഠിപ്പിച്ച സ്നേഹ സന്ദേശം മറക്കാതിരിക്കാം...............
പ്രണാമം രാഷ്ട്രപിതാവേ.................
No comments:
Post a Comment