ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്ലാസ് ഇന്ന്
Posted on: 16 Oct 2012
കാളികാവ്: വണ്ടൂര്‍ ഉപജില്ലാ കലാമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള ക്ലാസ് ചൊവ്വാഴ്ച രണ്ടുമണിക്ക് പാറല്‍മമ്പാട്ടുമൂല ഹൈസ്‌കൂളില്‍ നടക്കും. 19ന് രജിസ്‌ട്രേഷന്‍ സമാപിക്കും.
No comments:
Post a Comment