സംസ്ഥാന സ്‌കൂള്‍ കലോത്സവം മലപ്പുറത്താക്കണം- കെ.പി.എസ്.ടി.യു
Posted on: 11 Oct 2012
മലപ്പുറം: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം സുമഗമായി നടത്താന്‍ മലപ്പുറവും പരിസരപ്രദേശങ്ങളും വേദികളാക്കണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.പി.എസ്.ടി.യു) റവന്യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ തന്നെ മേള നടത്തണമെന്നുള്ള പിടിവാശി ബാലിശമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാനസെക്രട്ടറി ജോര്‍ജ് കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. റവന്യു ജില്ലാപ്രസിഡന്റ് എസ്.ഡി. പ്രമോദ് അധ്യക്ഷതവഹിച്ചു. വി.ജെ. വര്‍ഗീസ്, വി.കെ. അജിത്കുമാര്‍, കെ. സുരേഷ്, സി. മെഹബൂബ് എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment