സര്‍ട്ടിഫിക്കറ്റ് പരിശോധന
Posted on: 16 Oct 2012
വണ്ടൂര്‍: വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള അരീക്കോട്, എടക്കര, വണ്ടൂര്‍, പട്ടിക്കാട് എന്നീ കേന്ദ്രങ്ങളില്‍ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ച എല്ലാ കാറ്റഗറിയിലുംപെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന 18,19 തിയതികളില്‍ വണ്ടൂര്‍ വിദ്യാദ്യാഭ്യാസ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ടു പകര്‍പ്പുകളും , ഹാള്‍ടിക്കറ്റ്, മാര്‍ക് ലിസ്റ്റ്, മാര്‍ക്കിളവിന് അര്‍ഹതയുള്ളവര്‍ ആയത് തെളിയിക്കുന്ന അസ്സല്‍ രേഖയും രണ്ട് പകര്‍പ്പുകളും കൊണ്ടുവരേണ്ടതാണെന്ന് ഡി.ഇ.ഒ അറിയിച്ചു.
No comments:
Post a Comment