1908
ജനുവരി 19 ന് വൈക്കം താലൂക്കിലെ തലയോലപ്പറമ്പില്‍ ജനിച്ചു.കായി
അബ്ദുറഹ്മാന്റെയും കുഞ്ഞാച്ച്ചുംമയുടെയും മൂത്ത മകന്‍.തലയോലപ്പറമ്ബിലെ
മലയാളം സ്കൂളിലും വൈക്കം ഇന്ഗ്ലീഷ് സ്കൂളിലും പഠിച്ചു.ഫിഫ്ത്ത് ഫോമില്‍
പഠിക്കുമ്പോള്‍ വീട്ടില്‍ നിന്നും ഒളിച്ചോടി കാല്‍നടയായി ഏറണാകുളത്ത്
ചെന്ന് കള്ളവണ്ടി കയറി കോഴിക്കോട്ടെത്തി. അവിടെ ഇന്ത്യന്‍ നാഷണല്‍
കൊണ്ഗ്രസ്സില്‍ ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി . ഉപ്പു
സത്യഗ്രഹത്തില്‍ പങ്കെടുത്തു . അതിന്‍റെ പേരില്‍ മാര്‍ധനത്തിന് ഇരയാവുകയും
ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു . സ്വാതന്ത്ര്യ സമര സേനാനി എന്ന
നിലയില്‍ മദിരാശി , കൊഴോക്കോട് , കോട്ടയം , കൊല്ലം , തിരുവനന്തപുരം
ജയിലുകളില്‍ തടവില്‍ കിടന്നിടുണ്ട്.
ഭഗത് സിംഗ് ,രാജ് ഗുരു , സുഖ് ദേവ് മോഡല്‍ തീവ്ര വാദ സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കുകയും മുഖപത്രമായ ഉജ്ജീവനം എന്നൊരു വാരിക നടത്തുകയും ചെയ്തു . പിന്നീട് വാരിക കണ്ടുകെട്ടി . ഉജ്ജീവനം , പ്രകാശം മുതലായ വാരികകളില്‍ തീപ്പൊരി ലേഖനങ്ങളും എഴുതിയിരുന്നു .അന്ന് പ്രഭ എന്ന തൂലിക നാമമാണ് സ്വീകരിച്ചത് .
പത്ത് വര്‍ഷത്തോളം ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചു . പിന്നീടു ആഫ്രിക്ക , അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഊരുചുറ്റി . ഈ കാലത്ത് ജോലികലോന്നുമില്ല . അഞ്ചാറു കൊല്ലം ഹിമാലയ സാനുക്കളിലും ഗംഗാ തീരങ്ങളിലും ഹിന്ദു സന്യാസിയായി സൂഫിയായും കഴിച്ചു കൂട്ടി .

—
No comments:
Post a Comment